Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ വരാനിരിക്കുന്ന G-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളുടെ പേരുകൾ മാത്രം ഉൾക്കൊള്ളുന്നവ ഏതാണ്? 
i. കുമരകം, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം
ii. കൊൽക്കത്ത, മുംബൈ, കുമരകം, കൊച്ചി 
iii. കുമരകം, കോഴിക്കോട്, ട്രിച്ചി, ഗോവ
iv.  പൂനെ, ഗോവ, കൊച്ചി, ട്രിച്ചി   

Ai and ii

Biii only

Ci, ii and iv

Dii only

Answer:

A. i and ii

Read Explanation:

2023 G-20 ഉച്ചകോടി നടന്നത് : പ്രഗതി മൈതാനo, ന്യൂഡൽഹി. 2022 G-20 ഉച്ചകോടി നടന്നത് : ബാലി, ഇൻഡോനേഷ്യ.


Related Questions:

2024 മാർച്ച് 11-ന് ഇന്ത്യ -------------യുമായി ഒരു സുപ്രധാന സ്വൊതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു.
മേൽക്കൂര മഴവെള്ള ശേഖരണം നിയമം മൂലം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം
LIC യുടെ ഇടക്കാല ചെയർമാനായി നിയമിതനായത് ആരാണ് ?
കൈകൊണ്ട് വരച്ച ഒരു തരം തുണിത്തരമാണ് കലംകാരി പെയിന്റിങ് ,ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഇത് നിർമ്മിക്കുന്നത് ?
What is the name of SBI's newly launched digital loan solution for MSMEs in 2024?